ADVERTISEMENT
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ സെക്സ് റാക്കറ്റ് സംഘം പിടിയിലായി. രണ്ട് ഇടനലിക്കാരെയും ആറ് യുവതികളെയുമാണ് പൊലീസ് പിടികൂടിയത്. സെക്ടര്‍ 25, രോഹിണി എന്ന സ്ഥലത്താണ് സംഭവം.
20നും 22നും ഇടയില്‍ പ്രായമുളള യുവതികളെയാണ് പൊലീസ് പിടികൂടിയത്. മണിക്കൂറിന് 5000 മുതല്‍ 8000 രൂപവരെയാണ് മണിക്കൂറിന് സെക്സ് റാക്കറ്റ് സംഘം ഇടപാടുകാരില്‍ നിന്ന് ഈടാക്കിയിരുന്നുത്. ഇടനിലക്കാരെ ഗീത കോളനിയില്‍ നിന്ന് പിടികൂടിയതോടെയാണ് സെക്സ് റാക്കറ്റിലേക്കുളളവഴി തെളിഞ്ഞത്.
SUMMARY: A sex racket being run from Sector 25, Rohini, was busted with the arrest of two pimps and six women.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
