വേശ്യാലയ നടത്തിപ്പുകാര്‍ പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വേശ്യാലയ നടത്തിപ്പുകാര്‍ പിടിയില്‍
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ സെക്സ് റാക്കറ്റ് സംഘം പിടിയിലായി. രണ്ട് ഇടനലിക്കാരെയും ആറ് യുവതികളെയുമാണ് പൊലീസ് പിടികൂടിയത്. സെക്ടര്‍ 25, രോഹിണി എന്ന സ്ഥലത്താണ് സംഭവം.

20നും 22നും ഇടയില്‍ പ്രായമുളള യുവതികളെയാണ് പൊലീസ് പിടികൂടിയത്. മണിക്കൂറിന് 5000 മുതല്‍ 8000 രൂപവരെയാണ് മണിക്കൂറിന് സെക്സ് റാക്കറ്റ് സംഘം ഇടപാടുകാരില്‍ നിന്ന് ഈടാക്കിയിരുന്നുത്. ഇടനിലക്കാരെ ഗീത കോളനിയില്‍ നിന്ന് പിടികൂടിയതോടെയാണ് സെക്സ് റാക്കറ്റിലേക്കുളള​വഴി തെളിഞ്ഞത്.

SUMMARY: A sex racket being run from Sector 25, Rohini, was busted with the arrest of two pimps and six women.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia