ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സാംഗ്രൂര്‍ : തന്റെ വിവാഹം എതിര്‍ത്ത മാതാപിതാക്കളെയും സഹോദരനെയും വകവരുത്താന്‍ ക്വട്ടേഷന്‍കൊടുത്ത മകള്‍ പൊലീസ് പിടിയിലായി. മറ്റൊരു വിവാഹം കഴിച്ച കാമുകനുമായുളളവിവാഹം എതിര്‍ത്തതിനാണ് മന്‍പ്രീത് എന്ന യുവതി മാതാപിതാക്കള്‍ക്കെതിരെ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചത്.
ഗുര്‍മ്രീത് എന്ന തന്റെ കാമുകനുമായുളള വിവാഹത്തെ എതിര്‍ത്തതോടെയാണ് മന്‍പ്രീത് മാതാപിതാക്കള്‍ക്കെതിരെ തിരിഞ്ഞത്. അഞ്ച് ലക്ഷം രൂപയാണ് ക്വട്ടേഷന്‍സംഘത്തിന് വാഗ്ദാനം ചെയ്തത്. രണ്ടുതവണ അവര്‍ വധശ്രമം നടത്തിയെങ്കിലും കൃത്യം നടത്താനായില്ല. മൂന്നാം ശ്രമത്തിനിടെ ക്വട്ടേഷന്‍സംഘം വീട്ടുജോലിക്കാരനെ വധിച്ചു. ഇതേത്തുടര്‍ന്നാണ് സംഭവം പുറത്തായത്.
SUMMARY: In a sensational case, Sangrur police have arrested a young girl and five persons hired by her to eliminate her parents and brother.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
