വിവാഹം എതിര്‍ത്ത മാതാപിതാക്കള്‍ക്കെതിരെ മകളുടെ ക്വട്ടേഷന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിവാഹം എതിര്‍ത്ത മാതാപിതാക്കള്‍ക്കെതിരെ മകളുടെ ക്വട്ടേഷന്‍
സാംഗ്രൂര്‍ : തന്റെ വിവാഹം എതിര്‍ത്ത മാതാപിതാക്കളെയും സഹോദരനെയും വകവരുത്താന്‍ ക്വട്ടേഷന്‍​കൊടുത്ത മകള്‍ പൊലീസ് പിടിയിലായി. മറ്റൊരു വിവാഹം കഴിച്ച കാമുകനുമായുളള​വിവാഹം എതിര്‍ത്തതിനാണ് മന്‍പ്രീത് എന്ന യുവതി മാതാപിതാക്കള്‍ക്കെതിരെ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചത്.

ഗുര്‍മ്രീത് എന്ന തന്റെ കാമുകനുമായുളള വിവാഹത്തെ എതിര്‍ത്തതോടെയാണ് മന്‍പ്രീത് മാതാപിതാക്കള്‍ക്കെതിരെ തിരിഞ്ഞത്. അഞ്ച് ലക്ഷം രൂപയാണ് ക്വട്ടേഷന്‍​സംഘത്തിന് വാഗ്ദാനം ചെയ്തത്. രണ്ടുതവണ അവര്‍ വധശ്രമം നടത്തിയെങ്കിലും കൃത്യം നടത്താനായില്ല. മൂന്നാം ശ്രമത്തിനിടെ ക്വട്ടേഷന്‍​സംഘം വീട്ടുജോലിക്കാരനെ വധിച്ചു. ഇതേത്തുടര്‍ന്നാണ് സംഭവം പുറത്തായത്.


SUMMARY: In a sensational case, Sangrur police have arrested a young girl and five persons hired by her to eliminate her parents and brother.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia