Booked | കണ്ണൂരില്‍ അമ്മയുടെയും മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി പരാതി; യുവാവിനെതിരെ കേസെടുത്തു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) അമ്മയുടെയും മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പരിയാരം മെഡികല്‍ കോളജ് ആശുപത്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 39 കാരിയുടെ പരാതി പ്രകാരമാണ് നടപടി.

Booked | കണ്ണൂരില്‍ അമ്മയുടെയും മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി പരാതി; യുവാവിനെതിരെ കേസെടുത്തു

യുവതിയുടെയും 13 വയസുകാരിയായ മകളുടെയും ചിത്രങ്ങല്‍ മോര്‍ഫ് ചെയ്ത് വിവിധ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അപമാനിക്കുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്നാണ് പരാതി.

സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ വിവരങ്ങളും ഇവര്‍ പൊലീസിന് നല്‍കി. നേരത്തെയും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുവെന്ന് വീട്ടമ്മ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.

Keywords: News, Kerala, Kerala-News, Crime, Crime-News, Pariyaram News, Police, Case, Complaint, Social Media, Mother, Daughter, Kannur, Police booked an incident where the morphed pictures of mother and daughter were circulated on social media.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia