Woman Killed | പത്തനംതിട്ടയില്‍ 42 കാരി തലയ്ക്കടിയേറ്റ് മരിച്ചു; കൂടെ താമസിച്ചിരുന്നയാള്‍ ഒളിവില്‍
Feb 11, 2023, 11:07 IST
പത്തനംതിട്ട: (www.kvartha.com) നഗരത്തില്‍ 42 കാരി തലയ്ക്കടിയേറ്റ് മരിച്ചു. പൂഴിക്കാടാണ് സംഭവം. മുളക്കുഴ സ്വദേശി സജിതയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അര്‍ധരാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് പ്രദേശവാസകള്‍ നല്‍കുന്ന വിവരം.
ഒപ്പം താമസിച്ചിരുന്ന ഷൈജു ആണ് സജിതയെ തലയ്ക്കടിച്ച് കൊന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നും ഇരുവരും മുമ്പ് വേറെ വിവാഹം കഴിച്ചിട്ടുണ്ടെന്നും പ്രതിക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,Kerala,State,Local-News,Pathanamthitta,Crime,Killed,Accused, Police,Woman, Pathanamthitta: Woman killed by man
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.