Killed | പാലക്കാട് അര്‍ധരാത്രി വീട്ടമ്മ വെട്ടേറ്റ് മരിച്ചു; മകള്‍ക്ക് പരുക്ക്; ഭര്‍ത്താവ് അറസ്റ്റില്‍
Sep 28, 2022, 09:23 IST
ADVERTISEMENT
പാലക്കാട്: (www.kvartha.com) ഒറ്റപ്പാലം കോതകുറുശിയില്‍ വീട്ടമ്മ വെട്ടേറ്റ് മരിച്ചു. കിഴക്കേപുരയ്ക്കല്‍ രജനിയാണ് (37) കൊല്ലപ്പെട്ടത്. അര്‍ധരാത്രിയിലായിരുന്നു പരിസരവാസികളെ നടുക്കിയ സംഭവം. ഭര്‍ത്താവ് കൃഷ്ണദാസ് (48) ആണ് ഭാര്യയേയും മകളേയും ആക്രമിച്ചത്.
കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. മകള്‍ അനഘയ്ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഭര്‍ത്താവ് കൃഷ്ണദാസനെ പൊലീസ് അറസ്റ്റ് ചെയ്തു.

Keywords: Crime,Killed,Police,Injured,Arrested,Local-News,News,Kerala, State,palakkad, Palakkad: Man killed woman in Ottappalam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.