പരീക്ഷ എഴുതാന്‍ പോയ 21കാരി പട്ടാപ്പകല്‍ കോളജിന് പുറത്ത് വെടിയേറ്റ് മരിച്ചു; പ്രതികളായ 2പേര്‍ അറസ്റ്റില്‍; ഞെട്ടിപ്പിക്കുന്ന വിഡിയോ പുറത്ത്
Oct 27, 2020, 19:28 IST
ഫരീദാബാദ്: (www.kvartha.com 27.10.2020) പരീക്ഷ എഴുതാന്‍ പോയ 21കാരി പട്ടാപ്പകല്‍ കോളജിന് പുറത്ത് വെടിയേറ്റ് മരിച്ചു. സംഭവത്തില്‍ പ്രതികളായ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഹരിയാനയില്‍ നടന്ന സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോ പുറത്ത്. തിങ്കളാഴ്ച ഫരീദാബാദിലെ ബല്ലാബ് ഗഢിലുള്ള കോളജിനു പുറത്തുവച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്. കൊമേഴ്‌സ് അവസാന വര്‍ഷ വിദ്യാര്‍ഥിയായ നികിതയാണ് കൊല്ലപ്പെട്ടത്.
നികിത രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തൗസീഫ് പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ റെഹാന്‍ തൗസീഫിനെ വലിച്ചു കാറില്‍ കയറ്റി രക്ഷപ്പെട്ടു. തൗസീഫിനെ പിന്നീട് അറസ്റ്റ് ചെയ്തു. നികിത ആശുപത്രിയില്‍വച്ചു മരിച്ചു.
മകളുടെ പിന്നാലെ നടന്നു ശല്യപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി തൗസീഫിനെതിരെ 2018ല്‍ പരാതിപ്പെട്ടിരുന്നുവെന്ന് പിതാവ് പറഞ്ഞു. പിന്നീട് മകളുടെ പേരു മോശമാകുമല്ലോ എന്നു വിചാരിച്ചു പരാതി പിന്‍വലിക്കുകയായിരുന്നു. ഇപ്പോള്‍ അവര്‍ മകളെ കൊന്നുകളഞ്ഞുവെന്നും പിതാവ് പ്രതികരിച്ചു. 2018-ലെ പരാതി പൊലീസ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഫരീദാബാദ്-മഥുര ദേശീയപാത നാട്ടുകാര്‍ ഉപരോധിച്ചു.
Keywords: Video out, Student dies On Delhi Outskirts, 2 Arrested, News, Local News, Gun attack, Dead, Student, Video, Arrested, Crime, Criminal Case, Police, National.
അക്രമി തൗസീഫും സുഹൃത്ത് റെഹാനും നികിതയെ കാത്ത് കോളജിനു പുറത്ത് കാറില്‍ ഇരിക്കുകയായിരുന്നു. യുവതിയെ ബലമായി കാറില്‍ കയറ്റാന്‍ തൗസീഫ് ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമാകുന്നുണ്ട്. നികിതയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍നിന്നു മനസ്സിലാകും.
നികിത രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തൗസീഫ് പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ റെഹാന്‍ തൗസീഫിനെ വലിച്ചു കാറില്‍ കയറ്റി രക്ഷപ്പെട്ടു. തൗസീഫിനെ പിന്നീട് അറസ്റ്റ് ചെയ്തു. നികിത ആശുപത്രിയില്‍വച്ചു മരിച്ചു.
മകളുടെ പിന്നാലെ നടന്നു ശല്യപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി തൗസീഫിനെതിരെ 2018ല്‍ പരാതിപ്പെട്ടിരുന്നുവെന്ന് പിതാവ് പറഞ്ഞു. പിന്നീട് മകളുടെ പേരു മോശമാകുമല്ലോ എന്നു വിചാരിച്ചു പരാതി പിന്‍വലിക്കുകയായിരുന്നു. ഇപ്പോള്‍ അവര്‍ മകളെ കൊന്നുകളഞ്ഞുവെന്നും പിതാവ് പ്രതികരിച്ചു. 2018-ലെ പരാതി പൊലീസ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഫരീദാബാദ്-മഥുര ദേശീയപാത നാട്ടുകാര്‍ ഉപരോധിച്ചു.
Keywords: Video out, Student dies On Delhi Outskirts, 2 Arrested, News, Local News, Gun attack, Dead, Student, Video, Arrested, Crime, Criminal Case, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.