കോട്ടയത്ത് മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച 28കാരനായ അയല്‍വാസി അറസ്റ്റില്‍

 


ADVERTISEMENT


കോട്ടയം: (www.kvartha.com 04.06.2020) മൂന്നരവയസ്സുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ പൊലീസ് പൊക്കി. 28കാരനെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തത്. കോട്ടയം ഗാന്ധിനഗറിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് കേസില്‍ പ്രതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്.

കോട്ടയത്ത് മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച 28കാരനായ അയല്‍വാസി അറസ്റ്റില്‍

Keywords:  News, Kerala, Kottayam, Minor girls, Molestation, Accused, Custody, Police, Arrest, Case, Crime, Minor girl molested in Kottayam Gandhinagar
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia