മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വനപ്രദേശത്തേക്ക് കൊണ്ടുപോയി സഹോദരനും സംഘവും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു കൊന്നു കുഴിച്ചിട്ടു; സംഭവം പുറത്തു വന്നത് കുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍
May 24, 2020, 16:14 IST
ADVERTISEMENT
ജയ്പൂര്‍: (www.kvartha.com 24.05.2020) രാജസ്ഥാനിലെ മനോഹര്‍പൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വനപ്രദേശത്തേക്ക് കൊണ്ടുപോയി സഹോദരനും സംഘവും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു കൊന്നു. ബലാത്സംഗം ചെയ്തതിന് ശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിടുകയായിരുന്നു. സംഭവം പുറത്തു വന്നത് പിതാവിന്റെ പരാതിയെ തുടര്‍ന്ന്.
മെയ് 17നാണ് പീഡനം നടക്കുന്നത്. കുട്ടിയെ കാണാനില്ലെന്ന് കാട്ടി പെണ്‍കുട്ടിയുടെ പിതാവ് മെയ് 18ന് മനോഹര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസും നാട്ടുകാരും പെണ്‍കുട്ടിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പെണ്‍കുട്ടിക്കായുള്ള തെരച്ചില്‍ സംഘത്തിനൊപ്പം സഹോദരനും കൂടിയിരുന്നു.
ഒടുവില്‍ പൊലീസ് അന്വേഷണത്തിലാണ് വനപ്രദേശത്ത് കുഴിച്ചിട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച 19-21 വയസിനിടയിലുള്ള സഹോദരനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
Keywords: News, National, India, Death, Killed, Dead Body, Brother, Friends, Father, Police, Case, Arrest, Crime, Mentally challenged minor girl killed by brother
മെയ് 17നാണ് പീഡനം നടക്കുന്നത്. കുട്ടിയെ കാണാനില്ലെന്ന് കാട്ടി പെണ്‍കുട്ടിയുടെ പിതാവ് മെയ് 18ന് മനോഹര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസും നാട്ടുകാരും പെണ്‍കുട്ടിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പെണ്‍കുട്ടിക്കായുള്ള തെരച്ചില്‍ സംഘത്തിനൊപ്പം സഹോദരനും കൂടിയിരുന്നു.
ഒടുവില്‍ പൊലീസ് അന്വേഷണത്തിലാണ് വനപ്രദേശത്ത് കുഴിച്ചിട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച 19-21 വയസിനിടയിലുള്ള സഹോദരനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

