കൊല്ലത്ത് അടിവസ്ത്രം മാത്രം ധരിച്ചത്തിയ ആള് ആറ് മാസം പ്രായമായ പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, പരിസരവാസി കണ്ടതോടെ പാതി വഴിയില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞു
Jun 4, 2020, 17:55 IST
ADVERTISEMENT
കൊല്ലം: (www.kvartha.com 04.06.2020) കൈക്കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. കൊല്ലം ജില്ലയിലെ കണ്ണനല്ലൂര്‍ ചേരീക്കോണത്താണ് ആറ് മാസം പ്രായമായ പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.
എല്ലാവരും ഉറങ്ങുമ്പോള്‍ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അജ്ഞാതന്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. മാതാപിതാക്കള്‍ അറിയാതെ കുഞ്ഞിനെ എടുക്കുകയായിരുന്നു. ഇയാള്‍ അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. വീട്ടില്‍ നിന്നും ഇറങ്ങിയ ഇയാള്‍ നൂറ് മീറ്ററോളം പോയപ്പോള്‍ പരിസരവാസിയായ ഒരാളെ കണ്ടു. ഇതോടെ കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച് അജ്ഞാതന്‍ ബൈക്കില്‍ രക്ഷപ്പെട്ടു.
പരിസരവാസി പൊലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: News, Kerala, Kollam, Child, Kidnap, Crime, Police, Enquiry, Case, Parents, Man Tries to Kidnap Six Month Old Child from Home in Kollam
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.