Remanded | 5 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ 69കാരന്‍ റിമാന്‍ഡില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലുവ: (www.kvartha.com) അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ 69കാരന്‍ റിമാന്‍ഡില്‍. പാനായിക്കുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തോമസി(69)നെയാണ് ബിനാനിപുരം പൊലീസ് പിടികൂടിയത്. പീഡനത്തിനിരയായ പെണ്‍കുട്ടി ഭയന്ന് കരഞ്ഞ് അമ്മയോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് അമ്മയുടെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്‍സ്‌പെക്ടര്‍ വിആര്‍ സുനില്‍, എസ് ഐ പിഎസ് ജയ്പാല്‍, എ എസ് ഐമാരായ പിജി ഹരി, പികെ ബിജു, പ്രമീളരാജന്‍, എസ് സി പി ഒമാരായ ടിഎ രജീഷ്, എംഎ ശൈലി, സിപിഒമാരായ കെവി വിനീഷ്, കെഐ ശിഹാബ്, പിഎല്‍ ലിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Aster mims 04/11/2022

Remanded | 5 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ 69കാരന്‍ റിമാന്‍ഡില്‍


Keywords: Man remanded for molesting five-year-old girl, Aluva, Kochi, News, Local News, Complaint, Molestation, Court, Remanded, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia