Attacked | കുടുംബ വഴക്ക്; 'കൊച്ചിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പിച്ചു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com) എളമക്കരയില്‍ യുവതിക്ക് വെട്ടേറ്റു. എളമക്കര ഭവന്‍സ് സ്‌കൂളിന് സമീപത്തെ വാടക വീട്ടില്‍ താമസിക്കുന്ന മധുര സ്വദേശി മഹേശ്വരിക്കാണ് വെട്ടേറ്റത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് മണികണ്ഠനാണ് യുവതിയെ വെട്ടിപ്പരുക്കേല്‍പിച്ചതെന്ന് പൊലീസ് പറഞ്ഞു. രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്.
Aster mims 04/11/2022


Attacked | കുടുംബ വഴക്ക്; 'കൊച്ചിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പിച്ചു'


ശരീരത്തില്‍ 12 ഓളം മുറിവുകളുമായി അത്യാസന്ന നിലയിലായ ഇവരെ കളമശേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുറിവുകളില്‍ നിന്ന് ധാരാളം രക്തം വാര്‍ന്നുപോയിട്ടുള്ളതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴുത്തില്‍ കത്തി ഉപയോഗിച്ച് വരഞ്ഞിട്ടുണ്ടെന്നും മഹേശ്വരി അപകട നില തരണം ചെയ്തിട്ടില്ലെന്നുമാണ് ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരം. 

Keywords:  News,Kerala,State,Kochi,Injured,attack,Local-News,Crime,Police,Treatment, Hospital, Man attacked woman at Kochi city
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia