Killed | 'മലപ്പുറത്ത് വാക് തര്‍ക്കത്തിനിടെ ഭര്‍ത്താവിനെ ഭാര്യ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തി'; യുവതി പൊലീസ് കസ്റ്റഡിയില്‍
Oct 19, 2022, 16:04 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com) ഭാര്യ ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ്. മലപ്പുറം മഞ്ചേരിയിലാണ് പരിസരവാസികളെ നടുക്കിയ സംഭവം. നാരങ്ങാ തൊടി കുഞ്ഞിമുഹമ്മദാണ് കൊല്ലപ്പെട്ടത്. ഭാര്യ നഫീസയാണ് കറി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വാക് തര്‍ക്കത്തിനിടെ കത്തിയെടുത്തു കുത്തുകയായിരുന്നുവെന്നാണ് വിവരം. നഫീസയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

