FIR | സെക്യൂരിറ്റി കാബിനില്‍ നായയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടതായി പരാതി; വാച് മാനെതിരെ കേസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

താനെ: (KVARTHA) നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടെന്ന പരാതിയില്‍ വാച് മാനെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ഭിവണ്ടി നഗരത്തിലാണ് അമ്പരപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്. നായയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടെന്ന പരാതിയില്‍ 30 കാരനായ വാച് മാനെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

ഫ്‌ലാറ്റില്‍ ജോലി ചെയ്യുന്ന വാച് മാനെതിരെ സെക്ഷന്‍ 377, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം എന്നിവ പ്രകാരമാണ് എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തത്. സൊസൈറ്റിയിലെ ഒരു അംഗത്തിന്റെ പരാതിയിലാണ് കേസ്.

ഒക്ടോബര്‍ അഞ്ചിന് രാത്രി ഒരു സ്‌കൂളിലെ സെക്യൂരിറ്റി കാബിനിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

FIR | സെക്യൂരിറ്റി കാബിനില്‍ നായയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടതായി പരാതി; വാച് മാനെതിരെ കേസ്



Keywords: News, National, National-News, Crime, Bhiwandi News, Animal, Police, Crime-News, Maharashtra News, Thane News, FIR, Watchman, Assaulting, Dog, Maharashtra: FIR against watchman for assaulting dog at Thane.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia