മാനഭംഗം: ഡോക്ടര്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മാനഭംഗം: ഡോക്ടര്‍ അറസ്റ്റില്‍
നാഗര്‍കോവില്‍: ചികിത്സയ്ക്ക് എത്തിയ പതിനാറുകാരിയായ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഡോക്ടര്‍ അറസ്റ്റിലായി.
മധുരബൈപാസ് റോഡില്‍ കെ.കെ.ആശുപത്രിയിലെ ഡോക്ടര്‍ ശങ്കരനാരായണനാണ് അറസ്റ്റിലായത്.

പനിക്ക്ചികത്സ തേടിയ പെണ്‍കുട്ടിയെ, ഒപ്പമുണ്ടായിരുന്ന സഹോദരി പുറത്തുപോയ സമയത്ത്  52 കാരനായ ഡോക്ടര്‍ ഒരു മുറിയിലേക്ക് വിളിച്ചുകൊണ്ടുപോവുകയും മാനഭംഗപ്പെടുത്തുകയുമായിരുന്നു. പുറത്തുവന്ന പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്.

എട്ടുവര്‍ഷംമുമ്പും ശങ്കരനാരായണന്‍ മാനഭംഗക്കേസില്‍ കുടുങ്ങിയിരുന്നു. ഭാര്യയോടും മക്കളോടുമൊപ്പം ആശുപത്രിയുടെ താഴത്തെ നിലയിലാണ് ഡോക്ടര്‍ താമസിച്ചിരുന്നത്.മക്കള്‍ രണ്ടും മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്.


SUMMARY: Dr Sankaranarayanan of KK hospital in Madurai was arrested on charges of raping a 16-year-old school girl who was taking treatment from him for the past several days.


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia