ഗര്‍ഭം അലസിപ്പിക്കുന്ന ഗുളികളുടെ വന്‍ശേഖരവുമായി വനിതാ ഡോക്ടര്‍ പിടിയില്‍
Feb 20, 2019, 15:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കുവൈറ്റ് സിറ്റി: (www.kvartha.com 20.02.2019) ഗര്‍ഭം അലസിപ്പിക്കുന്ന ഗുളികളുടെ വന്‍ശേഖരവുമായി വനിതാ ഡോക്ടര്‍ പിടിയിലായി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡോക്ടറെ പിടികൂടിയത്. ഗുളികകള്‍ അനധികൃതമായി കുവൈറ്റിലേക്ക് കടത്തിയതിനായിരുന്നു അറസ്റ്റ്.
കുവൈറ്റിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഡോക്ടര്‍. ഇന്ത്യക്കാര്‍ക്കും ഫിലിപ്പൈനുകള്‍ക്കും അനധികൃതമായി ഗര്‍ഭഛിദ്രത്തിനുള്ള ഗുളികകള്‍ നല്‍കിയിരുന്നതായി ഡോക്ടര്‍ സമ്മതിച്ചു.
ഒരു ഗുളികകയ്ക്ക് 23,000ലധികം രൂപയാണ് ഈടാക്കിയിരുന്നത്. ഇതിലൂടെ വന്‍തുകയാണ് ലഭിച്ചിരുന്നത്. ഡോക്ടര്‍ ഏതുരാജ്യക്കാരിയാണെന്ന് വ്യക്തമല്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Lady doctor held with abort pills in Kuwait, Kuwait, News, World, Lady, Doctor, Arrest, hospital, Crime.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.