SWISS-TOWER 24/07/2023

കന്യകയാണോ എന്നു ചോദിച്ചയാള്‍ക്ക് കുടുംബവിളക്കിലെ അനന്യ നല്‍കിയ മറുപടി ഇങ്ങനെ!

 


ADVERTISEMENT

കൊച്ചി: (www.kvartha.com 25.09.2021) കന്യകയാണോ എന്നു ചോദിച്ചയാള്‍ക്ക് അതേരീതിയിലുള്ള തിരിച്ചടി നല്‍കി നടി ആതിര മാധവ്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് സമൂഹമാധ്യമത്തിലൂടെ മറുപടി നല്‍കുന്നതിനിടെയാണ് കന്യകയാണോ എന്ന് ഒരാള്‍ ചോദിക്കുന്നത്.

ഇതിന് വീട്ടിലുള്ളവരോട് ചോദിക്കണമെന്ന മറുപടി നല്‍കിയ ആതിര, ഇത്തരക്കാര്‍ക്ക് എങ്ങനെ മറുപടി നല്‍കണമെന്നാണ് നിങ്ങള്‍ കരുതുന്നതെന്ന് ആരാധകരോട് ചോദിക്കുന്നുമുണ്ട്. 'ഇതു കേള്‍ക്കുമ്പോഴും ചോദിക്കുമ്പോഴും എന്തു സുഖമാണു കിട്ടുന്നത് ? ദയവായി നിങ്ങളുടെ വീട്ടുകാരോട് ചോദിക്കൂ.
Aster mims 04/11/2022

കന്യകയാണോ എന്നു ചോദിച്ചയാള്‍ക്ക് കുടുംബവിളക്കിലെ അനന്യ നല്‍കിയ മറുപടി ഇങ്ങനെ!

സുഹൃത്തുക്കളെ, ഇത്തരം വഷളന്മര്‍ക്ക് എങ്ങനെയാണ് മറുപടി നല്‍കേണ്ടതെന്ന് പറയാമോ ?' ചോദ്യം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ച് മറുപടിയായി ആതിര കുറിച്ചു. ഭര്‍ത്താവ് രാജീവ് മേനോനെ ടാഗ് ചെയ്ത് 'നിങ്ങള്‍ ഇതു കണ്ടോ' എന്നും ചോദിച്ചിട്ടുണ്ട്.

കുടുംബവിളക്ക് സീരിയലിലെ അനന്യ എന്ന കഥാപാത്രത്തിലൂടെയാണ് ആതിര മാധവ് പ്രശസ്തയാകുന്നത്.

Keywords:  Kudumbavilakku actress Athira Madhav gives a befitting reply to a netizen who asked her 'Are you a virgin', Kochi, News, Actress, Social Media, Crime, Television, Cinema, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia