Seized | ചവറയില്‍ 214 ഗ്രാം എംഡിഎംഎയുമായി 3 യുവാക്കള്‍ പൊലീസ് പിടിയില്‍
                                                 Mar 8, 2023, 10:38 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കൊല്ലം: (www.kvartha.com) ചവറയില്‍ കാറില്‍ കടത്തുകയായിരുന്ന 214 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പൊലീസ് പിടിയില്‍. കുണ്ടറ സ്വദേശികളായ നജ്മല്‍, സെയ്താലി, അല്‍ത്താഫ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി പൊലീസ് നടത്തിയ വാഹന പരിശോധന നടത്തിയിരുന്നു. ഇതിനിടെ പുലര്‍ചെ മൂന്നു മണിയോടെയായിരുന്നു പ്രതികള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. 
 
 
  അതേസമയം, തൊടുപുഴയില്‍ കഴിഞ്ഞ ദിവസം രണ്ടിടങ്ങളില്‍ നിന്നായി എംഡിഎംഎയും കഞ്ചാവും പിടികൂടി. മുട്ടത്തു നിന്നും കരിമണ്ണൂരില്‍ നിന്നുമാണ് ഇവ പിടിച്ചെടുത്തത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാനായാണ് ഈ മയക്കുമരുന്നുകളെല്ലാം എത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൊടുപുഴ ഡി വൈ എസ് പി മധു ബാബുവും സംഘവുമാണ് ലഹരി സംഘത്തെ കുടുക്കിയത്. 
  Keywords:  News,Kerala,State,Kollam,Local-News,Drugs,Arrested,Youth,Accused,Police, Crime, Kollam: Three youths arrested with 214 grams of MDMA  
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
