ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജയ്‌പൂര്‍ : ജയ്‌പൂരില്‍ 15കാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തു. അയല്‍വാസിയായ യുവാവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പത്ത് ദിവസം പീഡിപ്പിച്ചത്.
ജൂലൈ 12നാണ് യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഡല്‍ഹിയുടെ വിവിധ പ്രദേശങ്ങളില്‍ താമസിപ്പിക്കുകയായിരുന്നു. പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയെ ബന്ദിയാക്കിയത്. തുടര്‍ന്ന് ജൂലൈ 22ന് നാട്ടിലേക്ക് നാട്ടിലേക്ക് ബസ്സില്‍ കയറ്റി തിരിച്ചുവിടുകയായിരുന്നു.
പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം യുവാവിന് 18 വയസ്സ് പ്രായമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
SUMMARY: A 15-year-old girl was kidnapped and raped for more than 10 days by a youth from the same neighborhood in Bhatta Basti.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
