കോട്ടയത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി; വെട്ടേറ്റു പരിക്കേറ്റ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍; വീട്ടിലെ പാചകവാതകം തുറന്നു വിട്ടനിലയില്
Jun 1, 2020, 19:21 IST
ADVERTISEMENT
കോട്ടയം: (www.kvartha.com 01.06.2020) കോട്ടയം ഇല്ലിക്കല്‍ പാറപ്പാടത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടേറ്റ് പരിക്കേറ്റ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍. വീട്ടിലെ പാചകവാതകം തുറന്നു വിട്ടനിലയില് കണ്ടെത്തി. ഷീബ സാലിയാണ് മരിച്ചത്. ഭര്‍ത്താവ് അബ്ദുല്‍ സാലിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷീബയുടെ ശരീരത്തില്‍ വയര്‍ കെട്ടി വച്ചിട്ടുണ്ട്.
ഭര്‍ത്താവ് സാലി അബോധാവസ്ഥയിലാണ്. ഇവരുടെ കാര്‍ കാണാതായി. അതുകൊണ്ടുതന്നെ മോഷണശ്രമത്തിനിടെയാണ് കൊലയെന്ന് സംശയിക്കുന്നു. ഞായറാഴ്ച രാത്രിയാകാം സംഭവമെന്ന് പൊലീസ് സംശയിക്കുന്നു. എന്നാല്‍ സംഭവം പുറംലോകമറിഞ്ഞത് തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ്. വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

Keywords: House wife found dead at Kottayam, Kottayam, News, Local-News, Killed, Crime, Criminal Case, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.