പരീക്ഷയ്‌ക്കെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപികയുടെ കണ്‍മുന്നില്‍ തലയറുത്ത് കൊന്നു
Feb 24, 2018, 11:17 IST
ADVERTISEMENT
ഭോപ്പാല്‍: (www.kvartha.com 24.02.2018) പരീക്ഷയ്‌ക്കെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപികയുടെ കണ്‍മുന്നില്‍ തലയറുത്ത് കൊന്നു. പൂജ പനിക (16) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ പിറകേ ഓടിയെത്തിയ ഒരാള്‍ വാളുപയോഗിച്ച് മൂന്നു തവണ പെണ്‍കുട്ടിയുടെ തലയ്ക്കു നേരേ വെട്ടുകയായിരുന്നു. നിമിഷ നേരം കൊണ്ട് കൊല നടത്തി വാള്‍ വലിച്ചെറിഞ്ഞ ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടുവെന്നും അധ്യാപിക പറഞ്ഞു. കൊലപാതകത്തിന് അധ്യാപിക സാക്ഷിയാണ്.
സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസെത്തിയത്. അതിനിടെ പെണ്‍കുട്ടിയുടെ ഗ്രാമത്തിന് സമീപം വിജയ് എന്ന യുവാവ് തൂങ്ങി മരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
വിജയിക്ക് പെണ്‍കുട്ടിയെ നേരത്തെ അറിയാം. കൊലനടത്തിയ ശേഷം വിജയ് ജീവനൊടുക്കുകയായിരുന്നോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്. അനുപ്പൂര്‍ എസ്പി സുനില്‍കുമാര്‍ ജയിന്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bhoppal, National, News, Crime, Criminal Case, Murder case, Student, Teacher, Police, Hours after girl’s beheading, her friend kills self.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.