കോളേജ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ കൂട്ടബലാല്‍സംഗം ചെയ്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോളേജ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ കൂട്ടബലാല്‍സംഗം ചെയ്തു
ഗുഡ്ഗാവ്:​  രാജസ്ഥാനിലെ അല്‍വാറില്‍  കോളേജ് വിദ്യാര്‍ഥിനിയെ സഹപാഠികള്‍  കൂട്ടബലാല്‍സംഗം ചെയ്‌തു. നാലംഗ സംഘമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതില്‍ ഒരാളെ പൊലീസ് അറസ്‌റ്റ് ചെയ്തു. മൂന്നുപേര്‍ ഒളിവിലാണ്.

അല്‍വാറിലെ ഒരു സര്‍ക്കാര്‍ കോളേജ് വിദ്യാര്‍ഥിനിയാണ് കൂട്ടബലാല്‍സംഗത്തിന് ഇരയായത്. രണ്ടാം വര്‍ഷ ബി എ വിദ്യാര്‍ഥിനിയാണ്. ഒന്നിലധികം ദിവസം പീഡിപ്പിച്ചുവെന്നാണ് പരാതി.

മുഖ്യ പ്രതിയും ഫിറോസ് ഗാന്ധി കോളനി നിവാസിയുമായ  രാഹുലിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്. മനീഷ്, രംഭീര്‍ സാവന്ത് എന്നിവരാണ് മറ്റ് പ്രതികള്‍.

SUMMARY: A college girl studying here was sexually assaulted by four people, including her colleagues, after taking her to Alwar in Rajasthan, police said Wednesday. One of the accused has been arrested, but three others are on the run, according to police.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia