Crime | 'കാമുകനെ കാണുന്നതിന് വഴക്കിട്ടു'; അമ്മയെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ 16കാരി അറസ്റ്റില്‍
Oct 8, 2023, 18:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്നൗ: (KVARTHA) കാമുകനെ കാണുന്നത് വിലക്കിയ അമ്മയെ വിഷം നല്‍കി കൊല്ലാന്‍ശ്രമിച്ചെന്ന കേസില്‍ 16 കാരി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലായിരുന്നു സംഭവം. വിഷം കലര്‍ത്തിയ ചായ കുടിച്ച് അമ്മ ബോധം കെട്ടു വീഴുകയായിരുന്നുവെന്നാണ് റിപോര്‍ട്.
പൊലീസ് പറയുന്നത് ഇങ്ങനെ
'തുടര്‍ന്ന് പരിഭ്രാന്തരായ പെണ്‍കുട്ടി അയല്‍വാസികളുടെ സഹായം തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. കാമുകനായ ഹിമാന്‍ഷു കുമാറിനെ കാണരുതെന്ന് അമ്മ പറഞ്ഞതാണ് കുട്ടിയെ പ്രകോപിപ്പിച്ചത്. കാമുകനെ കാണരുതെന്നും അനുസരിച്ചില്ലെങ്കില്‍ വീട്ടില്‍ പൂട്ടിയിടുമെന്നും അമ്മ മകള്‍ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു.
ആശുപത്രിയിലെത്തിച്ച അമ്മ അപകടനില തരണം ചെയ്തു. സംഭവത്തില്‍ പെണ്‍കുട്ടിക്കും കാമുകനുമെതിരെ കേസ് എടുത്തിട്ടുണ്ട്. പെണ്‍കുട്ടി ആവശ്യപ്പെട്ടതനുസരിച്ച് പതിനെട്ടുകാരനായ കാമുകന്‍ ഹിമാന്‍ഷു കുമാറാണ് വിഷം എത്തിച്ച് നല്‍കിയത്. സംഭവത്തിന് പിന്നാലെ യുവാവ് ഒളിവിലാണ്'.
Keywords: News, Malayalam News, UP News, Crime News, Arrested, Hospitalized, Girl tried to kill woman banned to see her boyfriend. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.