Killed | 'പ്രണയം നിരസിച്ച 19 കാരിയായ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്ന് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ബെംഗ്‌ളൂറു: (www.kvartha.com) പ്രണയം നിരസിച്ച 19 കാരിയായ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്ന് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ്. ബെംഗ്‌ളൂറു സ്വദേശിനി ലയസ്മിതയാണ് കൊല്ലപ്പെട്ടത്. പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി പവന്‍ കല്യാണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
Aster mims 04/11/2022

Killed | 'പ്രണയം നിരസിച്ച 19 കാരിയായ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്ന് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു'


ബെംഗ്‌ളൂറിലെ പ്രസിഡന്‍സി കോളജിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പ്രദേശത്തെ മറ്റൊരു കോളജിലെ വിദ്യാര്‍ഥിയായ പവന്‍, ലയസ്മിതയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇവിടെയെത്തിയതെന്നാണ് വിവരം. ലയസ്മിതയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കൊണ്ടാണ് പവന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

Keywords: News,National,India,Bangalore,Crime,Killed,Student,Accused,Suicide,Suicide Attempt,Local-News, Girl student killed at Bengaluru College
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia