പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 19 കാരിയായ വിദ്യാര്‍ഥിനിയെ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു

 


ADVERTISEMENT

പത്തനംതിട്ട: (www.kvartha.com 19.05.2020) പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 19 കാരിയായ വിദ്യാര്‍ഥിനിയെ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു. ചെങ്ങറയിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 19 കാരിയായ വിദ്യാര്‍ഥിനിയെ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു

പ്രതി നിരന്തരം മകളെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നുവെന്ന് പിതാവ് പരാതിപ്പെട്ടു. സംഭവത്തില്‍ കേസെടുത്ത പൊലീസ് എത്രയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചു.

Keywords: Girl stabbed in Pathanamthitta, Pathanamthitta, News, Local-News, Crime, Criminal Case, Injured, Hospital, Treatment, Police, Case, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia