Shot Dead | പ്രണയാഭ്യര്‍ഥന നിരസിച്ചു; 15 കാരിയായ പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു
Jan 19, 2023, 10:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ 15 കാരിയായ പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു. അനുരാധ ബിന്ദ് എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സഹോദരിയായ നിഷയ്‌ക്കൊപ്പം കോചിംഗ് ഇന്‍സ്റ്റിറ്റിയൂടില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് പ്രദേശവാസികളെ നടുക്കിയ സംഭവം.
പ്രതിയായ അരവിന്ദ് വിശ്വകര്‍മ (22) പെണ്‍കുട്ടിയുടെ തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് ക്രൂരകൃത്യമെന്നും പൊലീസ് പറഞ്ഞു. വെടിയേറ്റ പെണ്‍കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നും പ്രതി ഒളിവിലാണെന്നും ഇയാള്‍ക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,National,India,Lucknow,Uttar Pradesh,Crime,Girl,Shot,Police,Killed,Minor girls, Girl, 15, Shot Dead In UP's Bhadohi After She Turned Down Proposal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

