Police Booked | യുവവ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി; 4 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
May 6, 2023, 19:03 IST
കണ്ണൂര്‍: (www.kvartha.com) മെഡികല്‍ മൊത്തവിതരണ വ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചെന്ന പരാതിയില്‍ നാലു പേര്‍ക്കെതിരെ വളപട്ടണം പൊലീസ് കേസെടുത്തു. മയ്യില്‍ നാറാത്ത് സ്വദേശി കെവി ജാബിറിന്റെ (36) പരാതിയിലാണ് ജുനൈദ്, സൈനു കൂട്ടാളികളായ കണ്ടാലറിയാവുന്ന രണ്ടുപേര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ഫ്രന്‍ഡ്‌സ് ഫാര്‍മ പാര്‍ട്ണറായ പരാതിക്കാരനെ ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് നാലംഗ സംഘം വളപട്ടണം കീരിയാട് ഭാഗത്തേക്ക് കാറില്‍ തട്ടി കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കുകയായിരുന്നുവെന്നാണ് പരാതി.
കത്തികൊണ്ടു കുത്തിപരുക്കേല്‍പ്പിച്ചതായും പരാതിയുണ്ട്. ജാബിര്‍ കണ്ണൂര്‍ എകെജി സ്മാരക സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്. വധശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Keywords: Kerala News, Malayalam News, Police FIR, Crime News, Police News, Assault, Four Booked For Kidnapping and Assaulting.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.