വിദേശ വനിതയെ കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചു; 2പേര്‍ അറസ്റ്റില്‍
Feb 6, 2020, 11:03 IST
കൊച്ചി: (www.kvartha.com 06.02.2020) വിദേശവനിതയെ കൊച്ചിയിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തായ്ലന്‍ഡ് സ്വദേശിനിയാണ് കൊച്ചിയിലെ ഹോട്ടലില്‍ പീഡനത്തിനിരയായത്. സംഭവത്തില്‍ മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. ഹോട്ടലില്‍ മുറിയെടുത്തത് അന്‍സാരിയാണ്. കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
പരാതിക്കാരിയുടെ മകന്‍ മലപ്പുറത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്. മകനെ കാണാനായി ഇവര്‍ പലതവണ കേരളത്തില്‍ വന്നിരുന്നു. കേരളത്തിലേക്കുള്ള യാത്രകളില്‍ ഇവരുടെ സഹായിയായിരുന്ന മുഹമ്മദ് ഇന്‍സാഫാണ് ഇവരെ ആദ്യം പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.
Keywords: Foreign Woman Abused at Kochi, Kochi, News, Local-News, Molestation, Arrested, Foreign, Woman, Complaint, Crime, Criminal Case, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.