ഡല്‍ഹിയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡല്‍ഹിയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തുനിന്ന് പീഡനക്കഥകള്‍ തുടരുന്നു. അഞ്ചു വയസ്സുകാരിയാണ് ഏറ്റവുമൊടുവില്‍ ബലാല്‍സംഗത്തിന് ഇരയായത്. അയല്‍വാസിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കേസുമായി ബന്ധപ്പെട്ട് ദീപക് (20) എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ന്യൂഡല്‍ഹിയിലെ നരേലയിലാണ് സംഭവം. ദീപക് പെയിന്റിംഗ് തൊഴിലാളിയാണ്. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു.

SUMMARY: A five-year-old girl was raped allegedly by her 20-year-old neighbour, police said today.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia