ഇടുക്കിയില്‍ 5 വയസുകാരന് പിതൃസഹോദരന്റെ ക്രൂരമര്‍ദനം; തലയോട്ടി പൊട്ടി, ആന്തരിക രക്തസ്രാവവും; പ്രതി കസ്റ്റഡിയില്‍
Oct 31, 2020, 14:12 IST
തൊടുപുഴ: (www.kvartha.com 31.10.2020) ഇടുക്കിയില്‍ അഞ്ചു വയസുകാരന് പിതൃസഹോദരന്റെ ക്രൂരമര്‍ദനം. മര്‍ദനത്തില്‍ കുട്ടിയുടെ തലയോട്ടി പൊട്ടി, ആന്തരിക രക്തസ്രാവവും ഉണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇടുക്കി ഉണ്ടപ്ലാവില്‍ അസം സ്വദേശിയായ അഞ്ചുവയസുകാരനാണ് പിതൃസഹോദരന്റെ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നത്.
നേരത്തേയും പ്രതി പലതവണ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഇതിനെതിരെ ആശാ പ്രവര്‍ത്തകര്‍ വീട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. മരപ്പണിക്കാരായ ഇതരസംസ്ഥാന തൊഴിലാളി കുടുംബം കഴിഞ്ഞ ഒരു വര്‍ഷമായി തൊടുപുഴ ഉണ്ടപ്ലാവിലാണ് താമസം. വെള്ളിയാഴ്ച വൈകിട്ട് ആക്രമണം ഉണ്ടായെങ്കിലും രാത്രി കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായപ്പോഴാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Keywords: Five year old boy hospitalized, Thodupuzha, Idukki, News, Local News, Crime, Criminal Case, Attack, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.