ഗുരുദ്വാരയില്‍ വെടിവയ്‌പ്: നിരവധിപ്പേര്‍ക്ക് പരിക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഗുരുദ്വാരയില്‍ വെടിവയ്‌പ്: നിരവധിപ്പേര്‍ക്ക് പരിക്ക്
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഗുരുദ്വാരയിലുണ്ടായ വെടിവയ്‌പില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു.ഒരാള്‍ മരിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത് റിപ്പോര്‍ട്ട്. വിസ്‌കോന്‍സിനിലുളള ഗുരുദ്വാരയിഷ പ്രാദേശിക സമയം ഞായറാഴ്‌ച രാവിലെ 11 മണിക്കാണ് വെടിവയ്‌പുണ്ടായത്.

സ്ലീവ്‌ലെസ്സ് ടീഷര്‍ട്ട് ധരിച്ച അതികായനായ ഒരാളാണ് വെടവയ്‌പ് നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കഷണ്ടിക്കാരനായ ഇയാളുടെ കൈവശം രണ്ട് തോക്കുകള്‍​ഉണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുളളൂ.

ഇതേസമയം, സംഭവത്തെക്കുറിച്ചുളള​ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്യരുതെന്ന് മാധ്യമങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. സുരക്ഷാ കാരണങ്ങളാലും സംഭവം കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാവാതിരിക്കാനുമാണ് അധികൃതരുടെ ഈ നടപടി.

SUMMARY: About eight to 20 people were injured on Sunday in a shooting that took place at a gurdwara in Wisconsin, according to media reports.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia