ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട് : പതിമൂന്നുകാരിയായ മകളെ അച്ഛന്‍ പീഡിപ്പിച്ചു. പീഡനക്കേസിന് അച്ഛനെതിരെ പൊലീസ് കേസെടുത്തു.
മേലാര്‍കോട് സ്വദേശി മുരളീധരനെതിരെയാണ് ആലത്തൂര്‍ പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇയാള്‍ സ്വന്തം മകളെ പീഡിപ്പിച്ചത്. പ്രതി ഒളിവിലാണ്. പെണ്‍കുട്ടിയെ പൊലീസ് ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
SUMMARY: Father raped 13 year old daughter in palakkad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
