പതിമ്മൂന്നുകാരിയെ അച്ഛന്‍ പീഡിപ്പിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


rape irape in kerala
പാലക്കാട് : പതിമൂന്നുകാരിയായ മകളെ അച്ഛന്‍ പീഡിപ്പിച്ചു. പീഡനക്കേസിന് അച്ഛനെതിരെ പൊലീസ് കേസെടുത്തു.

 മേലാര്‍കോട് സ്വദേശി മുരളീധരനെതിരെയാണ് ആലത്തൂര്‍ പൊലീസ് കേസെടുത്തത്.  വ്യാഴാഴ്ച ഉച്ചയോടെയാണ് ഇയാള്‍ സ്വന്തം മകളെ പീഡിപ്പിച്ചത്. പ്രതി ഒളിവിലാണ്. പെണ്‍കുട്ടിയെ പൊലീസ് ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

SUMMARY: Father raped 13 year old daughter in palakkad
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia