Attacked | വീട്ടില്‍ അതിക്രമിച്ച് കയറിയ അതിഥി തൊഴിലാളി അമ്മയേയും മക്കളേയും കുത്തി പരുക്കേല്‍പ്പിച്ചതായി പരാതി
Oct 14, 2023, 08:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
എറണാകുളം: (KVARTHA) വീട്ടില്‍ അതിക്രമിച്ച് കയറിയ അതിഥി തൊഴിലാളി അമ്മയേയും മക്കളേയും കുത്തി പരുക്കേല്‍പ്പിച്ചതായി പരാതി. കാഞ്ഞൂര്‍ തട്ടാന്‍ പടിയിലാണ് പ്രദേശവാസികളെ നടുക്കിയ അപ്രതീക്ഷിത സംഭവം നടന്നത്. പെരുമായന് വീട്ടില്‍ ലിജി ഇവരുടെ മക്കളായ ഹന്ന, സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്.
പരുക്കേറ്റ അമ്മയെയും മക്കളെയും രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനകത്ത് ഇരിക്കുകയായിരുന്ന ഇവരെ അകത്ത് കയറിയ പ്രതി സ്ക്രൂഡ്രൈവറിന് കുത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ ബംഗാള്‍ സ്വദേശി ജുവലിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു.
പരുക്കേറ്റവരുടെ വീടിന് സമീപ പ്രദേശത്താണ് പ്രതി താമസിക്കുന്നത്. അക്രമ സമയത്ത് ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്നും, വീട്ടുകാരുമായി വാക് തര്‍ക്കത്തിലായതാണ് ആക്രമണത്തിന് കാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.