തേനി: (KVARTHA) കമ്പത്തിന് സമീപം വിൽപനയ്ക്കായി സൂക്ഷിച്ച പത്ത് കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കമ്പം പൊലീസ് സ്റ്റേഷൻ പരിധിയിലെ രഞ്ജിത്ത് കുമാറിനെ (29) യാണ് തേനി ജില്ലാ പ്രൊഹിബിഷൻ പൊലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പിടിയിലായ രഞ്ജിത്ത് എൻജിനീയറിങ് ബിരുദധാരിയാണ്. ആന്ധ്രാപ്രദേശിൽ നിന്ന് കഞ്ചാവ് എത്തിച്ച് കേരളത്തിൽ വിൽപന നടത്തിവന്നിരുന്നതായി പൊലീസ് പറഞ്ഞു.

Keywords: News, News-Malayalam-News, Crime, National, Engineering graduate arrested with 10 kg cannabis.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.