Arrested | 'സ്റ്റീല്‍ പൈപുകൊണ്ട് അടിയേറ്റ് 8 മാസം പ്രായമായ കുഞ്ഞിന്റെ താടിയെല്ല് പൊട്ടി'; പിതാവ് അറസ്റ്റില്‍
Dec 2, 2022, 12:59 IST
പത്തനംതിട്ട: (www.kvartha.com) അടൂരില്‍ കുടുംബ വഴക്കിനിടെ സ്റ്റീല്‍ പൈപുകൊണ്ടുള്ള പിതാവിന്റെ അടിയേറ്റ് എട്ട് മാസം പ്രായമായ കുഞ്ഞിന് പരുക്കേറ്റതായി പരാതി. സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ സ്വദേശിയായ ഷിനുമോനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യയെ മര്‍ദിക്കുന്നതിനിടെയാണ് കുഞ്ഞിനും സ്റ്റീല്‍ പൈപുകൊണ്ടുള്ള അടിയേറ്റതെന്നാണ് വിവരം. അടിയുടെ ശക്തിയില്‍ താടിയെല്ലിന് ഗുരുതരമായി പരുക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: News,Kerala,State,Pathanamthitta,Assault,attack,Local-News,Child, Police,Crime,Arrest,Health,Treatment,Injured, Eight month old baby injured in attack by man
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.