Remanded | രാസലഹരിയുമായി പിടിയിലായ യുവതിയും ആണ്‍സുഹൃത്തും റിമാന്‍ഡില്‍
Oct 2, 2023, 22:02 IST
കണ്ണൂര്‍: (KVARTHA) രാസലഹരിയുമായി കൊച്ചിയില്‍ പിടിയിലായ കണ്ണൂര്‍ സ്വദേശിനിയായ യുവതിയും ആണ്‍സുഹൃത്തും റിമാന്‍ഡില്‍. തൃപ്പൂണിത്തുറയില്‍ അപാര്‍ട്‌മെന്റില്‍ താമസിച്ചുവരികെയാണ് ഇവര്‍ മയക്കുമരുന്നുമായി പിടിയിലായത്. കണ്ണൂരിലെ ആരതി (29), കൊല്ലത്തെ ബിലാല്‍ മുഹമ്മദ് (34) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്ന് 22 ഗ്രാം സിന്തറ്റിക് മയക്കുമരുന്നാണ് പൊലീസ് പിടിച്ചെടുത്തത്. കൊച്ചി സിറ്റി ഡാന്‍സാഫ്, തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് എന്നിവര്‍ ചേര്‍ന്നാണ് ഇരുവരെയും പിടികൂടിയത്. കഴിഞ്ഞ കുറെക്കാലമായി കണ്ണൂരില്‍ നിന്നും പോയി കൊച്ചിയില്‍ താമസിച്ചുവരികയാണ് ആരതി. ഇവരെ കുറിച്ചു കണ്ണൂര്‍ പൊലീസും എക്സൈസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: Remand, Police, Kannur, Kochi, Crime, Crime News, Kochi News, Kannur News, Drugs, Arrested, Drugs: Woman and friend remanded.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.