Arrested | എംഎല്‍എയ്ക്കെതിരെ വധഭീഷണി; പൂജാരി അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com) പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനനെതിരെ ഫോണില്‍ വധഭീഷണി മുഴക്കിയെന്ന കേസില്‍ പൂജാരി അറസ്റ്റില്‍. വിജേഷ് കുമാറി (35) നെയാണ് പയ്യന്നൂര്‍ പൊലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ ഒരു ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്തുവരികയായിരുന്നു.
            
Arrested | എംഎല്‍എയ്ക്കെതിരെ വധഭീഷണി; പൂജാരി അറസ്റ്റില്‍

എംഎല്‍എയുടെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്നാണ് കേസ്. നേരത്തെ സിപിഎം നേതാവ് പി ജയരാജനെതിരെയും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നുവെന്ന് പരാതിയുണ്ട്. പ്രതിയെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:  Latest-News, Kerala, Kannur, Arrested, Crime, Threat Phone Call, Top-Headlines, Death threat against MLA; Youth arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia