വീടിന് പിറകില്‍ സ്ത്രീയുടെ മൃതദേഹം കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍ ; മുഖത്ത് പരിക്കേറ്റ പാടുകള്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 22.02.2018) വീടിന് പിറകില്‍ സ്ത്രീയുടെ മൃതദേഹം കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍ കണ്ടെത്തി. എറണാകുളം പനങ്ങാട് ചാത്തമ്മേല്‍ ജെസി (52) ആണ് മരിച്ചത്. കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍ വീടിന് പിറകിലാണ് മൃതദേഹം കാണപ്പെട്ടത്. മുഖത്ത് പരിക്കേറ്റ പാടുകളുമുണ്ട്.

വീടിന് പിറകില്‍ സ്ത്രീയുടെ മൃതദേഹം കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍ ; മുഖത്ത് പരിക്കേറ്റ പാടുകള്‍

വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തുകയാണ്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് സംശയിക്കുന്നു. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണം അറിയാന്‍ കഴിയുകയുള്ളൂ. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Dead body of woman found under suspicious circumstance, Kochi, News, Local-News, Murder, Crime, Criminal Case, Dead Body, Police, Case, Probe, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia