Arrested | പത്രമിടാനെത്തിയപ്പോള് സിപിഎം പാര്‍ടി ഓഫിസിനുള്ളില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി; യുവാവ് അറസ്റ്റില്‍
Apr 29, 2024, 08:15 IST
ADVERTISEMENT
കൊയിലാണ്ടി: (KVARTHA) ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സി പി എം പ്രവര്ത്തകന് അറസ്റ്റില്‍. കൊയിലാണ്ടിയിലെ സി പി എം ബ്രാഞ്ച് കമിറ്റിയംഗമായ ബിജീഷിനെയാണ് (38) കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
കൊയിലാണ്ടിയിലെ ചിങ്ങപുരത്തുള്ള സി പി എം ഓഫീസില്‍ പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ബിജീഷ് ആളില്ലാത്ത സമയംനോക്കി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന ദിവസമാണ് സംഭവം.
Keywords: News, Kerala, Kozhikode-News, Crime, CPM, Branch Committee Member, Arrested, Molestation Case, Complaint, Minor Boy, Police, Koyilandy Police, Koyilandy News, CPM Branch Committee Member Arrested in Molestation Case.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.