Arrested | വിവാദ യൂട്യൂബര്‍ തൊപ്പി നിഹാദിനെ അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) വിവാദ യൂട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദ് വീണ്ടും അറസ്റ്റില്‍. ശ്രീകണ്ഠാപുരം പൊലീസാണ് നിഹാദിനെ ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിയോടെ അറസ്റ്റ് ചെയ്തത്. മങ്ങാട്ടെ വീടിന് സമീപത്തുവെച്ചാണ് ശ്രീകണ്ഠാപുരം എസ്എച്ഒ രാജേഷ് തൊപ്പിയെ അറസ്റ്റ് ചെയ്തത്. 
        
Arrested | വിവാദ യൂട്യൂബര്‍ തൊപ്പി നിഹാദിനെ അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു

പയ്യാവൂര്‍ തുമ്പേനിയിലെ കൊല്ലറക്കല്‍ സജി സേവ്യറിന്റെ പരാതിയിലാണ് അറസ്റ്റ്. കമ്പിവേലി നിര്‍മിക്കുന്ന ജോലി ചെയ്യുന്ന സേവ്യറിനെ യൂട്യൂബിലൂടെ നിരന്തരം അവഹേളിച്ചെന്നാണ് കേസ്. കണ്ണൂര്‍ സിറ്റി പൊലിസ് കമീഷണര്‍ക്ക് സജി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.
എന്നാല്‍ സ്റ്റേഷന്‍ നടപടികള്‍ക്കു ശേഷം ആള്‍ ജാമ്യത്തില്‍ തൊപ്പിയെ പിന്നീട് സ്റ്റേഷനില്‍ നിന്നും വിട്ടയച്ചു.
Aster mims 04/11/2022

Keywords: Kerala News, Malayalam News, Kannur News, YouTuber Nihad, YouTuber Thoppi, Controversial YouTuber Nihad arrested and released on bail.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia