Arrested | 'കോളജ് വിദ്യാർഥിനിയെ കാമുകന്റെ മുന്നിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തു'; 5 പേർ അറസ്റ്റിൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടിൽ കാമുകന് മുന്നിൽ 20 കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം കാഞ്ചീപുരം ജില്ലയിലെ വിദൂര പ്രദേശത്ത് കാമുകനൊപ്പം കറങ്ങാൻ പോയ കോളേജ് വിദ്യാർഥിനിയാണ് അക്രമത്തിന് ഇരയായത്. യുവതിയും കാമുകനും സഹപാഠികളാണ്. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 
Aster mims 04/11/2022

'മുഖംമൂടി ധരിച്ചും മദ്യപിച്ചും എത്തിയ രണ്ടുപേരാണ് ആദ്യം ആക്രമിച്ചത്. തുടർന്ന് മുഖംമൂടി ധരിച്ച രണ്ടുപേർക്കൊപ്പം മറ്റ് നാല് പേർ ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഘം പെൺകുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇരുണ്ട പ്രദേശത്തേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. അവർ ഒന്നിനുപുറകെ ഒന്നായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു', പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Arrested | 'കോളജ് വിദ്യാർഥിനിയെ കാമുകന്റെ മുന്നിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തു'; 5 പേർ അറസ്റ്റിൽ


ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഒളിവിലുള്ള ആറാമത്തെയാളെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.

Keywords:  News,National,India,Tamilnadu,Crime,Molestation,Complaint,Case,Arrested,Accused,Police,Local-News, College Student Gang-Assaulted In Front Of Boyfriend In Tamil Nadu
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia