Police Booked | ഹെല്‍മെറ്റ് ധരിക്കാത്തത് ചോദ്യം ചെയ്തതിന് ഹൈവെ പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് പരാതി; 2 പേര്‍ക്കെതിരെ കേസെടുത്തു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഹെല്‍മെറ്റ് ധരിക്കാത്തത് ചോദ്യം ചെയ്ത ഹൈവേ പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. അബ്ദുല്ല (36), ജഹീര്‍ (38) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
     
Police Booked | ഹെല്‍മെറ്റ് ധരിക്കാത്തത് ചോദ്യം ചെയ്തതിന് ഹൈവെ പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് പരാതി; 2 പേര്‍ക്കെതിരെ കേസെടുത്തു

തളിപ്പറമ്പ് ചിറവക്കില്‍ വാഹന പരിശോധന നടത്തി വരവെ മന്ന ഭാഗത്ത് നിന്ന് ബൈകിലെത്തിയ ഇവര്‍ ഹെല്‍മറ്റ് ധരിക്കാതെ സഞ്ചരിക്കുന്നത് ചോദ്യം ചെയ്തപ്പോള്‍ എസ്‌ഐ അബ്ദുല്‍ നാസറിന്റെ നേതൃത്വത്തിലുള്ള ഹൈവെ പൊലീസ് സംഘത്തെ പൊതുജന മധ്യത്തില്‍ വച്ച് അസഭ്യം പറയുകയും, കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമാണ് കേസ്.

Keywords: Police Booked, Police, Crime, Kannur, Malayalam News, Kerala News, Kannur News, Malayalam News, Crime News, Traffic Police, Kannur Police, Highway Police Kannur, Case registered against 2 persons on complaint of highway police.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia