Arrested | പോക്സോ കേസില്‍ കേബിള്‍ നെറ്റ്വര്‍ക് ജീവനക്കാരന്‍ അറസ്റ്റില്‍
Oct 21, 2022, 20:55 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ കേബിള്‍ നെറ്റ്വര്‍ക് ജീവനക്കാരന്‍ പോക്സോ പ്രകാരം അറസ്റ്റില്‍. കെവി ശരതി (35) നെയാണ് ചന്തേര ചെമ്പിലോട് വെച്ച് എസ്‌ഐ അനില്‍ ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
എസ്‌ഐ കെപി.രമേശന്‍, എഎസ്‌ഐമാരായ എജി അബ്ദുര്‍ റഊഫ്, സതിശന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
എസ്‌ഐ കെപി.രമേശന്‍, എഎസ്‌ഐമാരായ എജി അബ്ദുര്‍ റഊഫ്, സതിശന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Keywords: Latest-News, Kerala, Kannur, Top-Headlines, Assault, Complaint, Molestation, Crime, Arrested, Cable network employee arrested in POCSO case.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

