Arrested | സ്‌കൂള്‍ ബസില്‍ എല്‍കെജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി; ഡ്രൈവര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സ്‌കൂള്‍ ബസില്‍ വെച്ച് എല്‍കെജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ സ്‌കൂള്‍ ബസ് ഡ്രൈവറെ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അസീമി (25) നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്തത്.
             
Arrested | സ്‌കൂള്‍ ബസില്‍ എല്‍കെജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി; ഡ്രൈവര്‍ അറസ്റ്റില്‍

കണ്ണൂര്‍ ജില്ലയിലെ ഒരു സ്‌കൂളില്‍ എല്‍കെജി വിദ്യാര്‍ഥിനിയായ മൂന്നര വയസുകാരിയെ രണ്ടു ദിവസം മുമ്പ് ബസില്‍ വെച്ച് ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Keywords:  Latest-News, Kerala, Kannur, Arrested, Crime, Complaint, Molestation, Arrest, Bus driver arrested in assault case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia