Jawan Died | 'ഫോണില്‍ വഴക്കിട്ടതിനെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞതിന് പിന്നാലെ ബിഎസ്എഫ് ജവാന് സ്വയം നിറയൊഴിച്ച് മരിച്ചു'
Oct 19, 2023, 10:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജയ്പുര്‍: (KVARTHA) ഫോണില്‍ വഴക്കിട്ടതിനെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കിയതായി പൊലീസ്. അന്‍ഷു യാദവ് 24 കാരിയും ബിഎസ്എഫ് ജവാനായ രാജേന്ദ്ര യാദവ് എന്ന 28 കാരനുമാണ് മരിച്ചത്.
പൊലീസ് പറയുന്നത്: സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവെച്ചാണ് രാജേന്ദ്ര ജീവനൊടുക്കിയത്. ജമ്മു കശ്മീരിലെ കുപ് വാരയിലായിരുന്നു ജവാന് സേവനമനുഷ്ഠിച്ചിരുന്നത്. രാജസ്താനിലെ കോട്പുട്ലി ബെഹ്റോര്‍ ജില്ലയിലെ ധീര്‍പൂര്‍ ഗ്രാമത്തിലാണ് സ്വദേശം.
കഴിഞ്ഞ ദിവസം വീട്ടിലേക്ക് വിളിച്ച സമയം ഭാര്യ അന്‍ഷു യാദവും രാജേന്ദ്രയും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ അന്‍ഷു ആത്മഹത്യ ചെയ്യുകയായിരുന്നു. ഭാര്യയുടെ മരണം നാട്ടില്‍നിന്ന് വിളിച്ചറിയിച്ചതോടെ രാജേന്ദ്രയും ജീവനൊടുക്കുകയായിരുന്നു.
എട്ടു മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.