Youth killed | മേല്‍പാലത്തില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി; ഇരുചക്ര വാഹനം ഉപയോഗിച്ച് ജീവനോടെ കത്തിച്ചതാണെന്ന് സംശയം
Jun 27, 2022, 13:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭുവനേശ്വര്‍: (www.kvartha.com) ഒഡീഷ തലസ്ഥാനത്ത് മഹാരാജ സിനിമാ ഹോളിന് സമീപമുള്ള ആചാര്യ വിഹാര്‍ മേല്‍പാലത്തില്‍ യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. അതേസമയം ഇരുചക്ര വാഹനം ഉപയോഗിച്ച് ജീവനോടെ കത്തിച്ചതാണെന്ന് പൊലീസ് സംശയിക്കുന്നു. മരിച്ചയാളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഞായറാഴ്ച അര്‍ധരാത്രിയോടെ യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ ഇരുചക്രവാഹനത്തില്‍ കിടക്കുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും 70 ശതമാനത്തോളം പൊള്ളലേറ്റ ഇയാള്‍ അപ്പോഴേക്കും മരിച്ചിരുന്നു.
വിവരമറിഞ്ഞ് ശഹീദ് നഗര്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ടത്തിന് അയച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. സമീപത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചു വരുന്നു.
< !- START disable copy paste -->

Keywords: Latest-News, National, Top-Headlines, Odisha, Crime, Murder, Killed, Burnt to Death, Police, Investigates, Dead Body, Bhubaneswar, Youth Killed, Acharya Vihar Flyover Odisha, Murder Suspected, Bhubaneswar: Youth killed with motorcycle on Acharya Vihar flyover, murder suspected.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.