ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സ്റ്റുഡന്റ്സ് ഇസ്ലാമിക് മുവ്മെന്റ് ഓഫ് ഇന്ത്യക്ക് (സിമി) ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി. ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് വി കെ ഷാലിയുടെ നേതൃത്വത്തിലുളളപ്രത്യേക ട്രൈബ്യൂണലാണ് സിമിയുടെ വിലക്ക് നീട്ടിയത്. രണ്ടു വര്‍ഷത്തേക്കാണ് വിലക്ക്.
പാകിസ്ഥാന്കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്ക ഇ തൊയ്ബ , ഇന്ത്യന്‍ മുജാഹിദീന്എന്നീ സംഘടകളുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് വിലക്ക് നീട്ടിയത്. സിമിയുടെ വിലക്ക് നീട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെ വിവിധ തീവ്രവാദി ആക്രമണങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2001ലാണ് കേന്ദ്രസര്‍ക്കാര്‍ സിമിയുടെ പ്രവര്‍ത്തനങ്ങള്‍ വിലക്കിയത്.
SUMMARY: A special tribunal today upheld the ban imposed by the Centre on Students Islamic Movement of India (SIMI), which has links with Pakistan-based terrorist outfits including Lashkar-e-Taiba (LeT) and its front, Indian Mujahideen.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

