ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: മലയാളികളായ ആയുര്‍വേദ ഡോക്ടര്‍മാര്‍ നഴ്സിനെ പീഡിപ്പിച്ചുവെന്ന് പരാതി. തമിഴ്നാട്ടിലെ അണ്ണാനഗറില്‍ ഡോക്ടര്‍മാരായ അജിലാല്‍ കുമാര്‍ , ശ്രീജിത്ത് എന്നിവര്‍ തൊടുപുഴയില്‍ നിന്നുളള നഴ്സിംഗ് ട്രെയിനിയെയാണ് ബലാല്‍സംഗം ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ- ട്രിച്ചിയിലെ കേരള ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറാണ് അജിലാല്‍ കുമാര്‍ (42). ഇതേ ആശുപത്രിയിലെ ട്രെയിനി നഴ്സിനെ പരിശീലനത്തിനെന്ന പേരില്‍ ചെന്നൈയിലേക്ക് കൊണ്ടുപോയി. അവിടെ ശ്രീജിത്ത് എന്ന ഡോക്ടറാണ് നഴ്സിനെ സ്വീകരിച്ചത്. തുടര്‍ന്ന് അണ്ണാനഗറിലെ ഒരു വീട്ടില്‍ താമസിപ്പിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.
സംഭവം പുറത്തറിഞ്ഞാല്‍ വകവരുത്തുമെന്ന ഭീഷണിയോടെയാണ് പെണ്‍കുട്ടിയെ ഡോക്ടര്‍മാര്‍ ട്രിച്ചിയിലേക്ക് തിരിച്ചയച്ചത്. എന്നാല്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരം നഴ്സ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തിരുമംഗലം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
SUMMARY: Two ayurvedic doctors are on the run after allegedly raping a nurse from Kerala at an apartment in Anna Nagar. The doctors, also hailing from Kerala but employed in an ayurveda hospital in Tamil Nadu, brought the 19-year-old woman to Chennai on the pretext of giving her training in the city.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.